പുറപ്പുഴ: മിച്ചനാട്ട് പരേതനായ ജോസഫിെൻറ മകൻ ജോസ് (51) നിര്യാതനായി. ഭാര്യ: ചേർത്തല തച്ചേക്കാട്ടുകരയിൽ കുടുംബാംഗം റെജി ജോസ്. മക്കൾ: അലക്സ് ജോസ്, അലൻ ജോസ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് പുറപ്പുഴ സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.