ഈരാറ്റുപേട്ട: പുതിയ അറക്കൽ കുടുംബാംഗം മുഹമ്മദ്കുട്ടി-75 (മാന്നാർ) നിര്യാതനായി. ഭാര്യ: കുറുമുളം തടത്തിൽ കുടുംബാംഗം ജമീല. മക്കൾ: റഫീഖ്, ഹാഷിം, സാദിഖ്, സിയാദ്, സവാദ്, സാജിദ, സൗമിയ, തസ്നി. മരുമക്കൾ: നിസ, ഷീജ, ഷിബിന, സബിത, നസിയ, ഷംസുദ്ദീൻ, നാഷിം, സജി. ഖബറടക്കം തിങ്കളാഴ്ച ഉച്ചക്ക് 12.30ന് പുത്തൻപള്ളി ഖബർസ്ഥാനിൽ.