ചീരഞ്ചിറ: തലക്കുളത്ത് ടി.പി. മാത്യു (റിട്ട. ജില്ല എംപ്ലോയ്മെൻറ് ഒാഫിസർ -86) നിര്യാതനായി. ഭാര്യ: പയ്യപ്പാടി പൊടിമറ്റത്തിൽ അച്ചാമ്മ മാത്യു (റിട്ട. സൂപ്രണ്ട്, വിദ്യാഭ്യാസ വകുപ്പ്). മക്കൾ: മിനി മാത്യു (ദുൈബ), മനോജ് മാത്യു (അകെയ്, കൊച്ചി), മജു മാത്യു (മലയാള മനോരമ, കൊച്ചി). മരുമക്കൾ: കോശി വർഗീസ് തണ്ടാശ്ശേരിൽ ചേപ്പാട് (ദുബൈ), രേഖ മാത്യു (എം.ഡി.എസ്.എച്ച്.എസ്.എസ്, കോട്ടയം), ജീന മേരി ജോസ് (ചോയ്സ് സ്കൂൾ, തൃപ്പൂണിത്തറ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ചീരഞ്ചിറ സെൻറ് മേരീസ് ഒാർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.