തലയോലപ്പറമ്പ്: കുറ്റിപ്പാലയ്ക്കൽ ഇസ്മായിലിെൻറ ഭാര്യ സുഹറ (78) നിര്യാതയായി. മക്കൾ: അസി (കണ്ണൂർ), സെബിയ, സെൽമ, നസീർ, നാസർ. മരുമക്കൾ: നസീറ (കണ്ണൂർ), സുലൈമാൻ (മുട്ടത്തിൽ കരോട്ട് ചാലയ്ക്കപ്പാറ), കാസിം (പ്ലാംതടത്തിൽ ഇറുമ്പയം), നസീമ (പീടിയേക്കൽപറമ്പിൽ എളമക്കര), നെജി (തേനമ്പഴം കാഞ്ഞിരമറ്റം). ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് തലയോലപ്പറമ്പ് മുഹ്യിദ്ദീൻ പള്ളി ഖബർസ്ഥാനിൽ.