ചെറുവണ്ടൂർ: ഉണ്ണിക്കിടിഞ്ഞൻ തൊട്ടിയിൽ നാരായണൻ (മണി -76) നിര്യാതനായി. ഭാര്യ: വൈക്കം ടി.വി പുരം മറ്റക്കാട്ട് കുടുംബാംഗം വിമല. മക്കൾ: സിന്ധു, സന്തോഷ്, സതീഷ്. മരുമക്കൾ: സന്ധ്യ, സബിത. സഞ്ചയനം ബുധനാഴ്ച.