വള്ളിച്ചിറ: പുത്തന്‍പുരയ്ക്കല്‍ പി.കെ. സഖറിയാസ് (ജോയി -70) നിര്യാതനായി. ഭാര്യ കാണക്കാരി തോട്ടനാനിയില്‍ കുടുംബാംഗം തങ്കമ്മ. മക്കള്‍: നവീന്‍, നിഷ, നിജില്‍. മരുമക്കള്‍: ബിനു പീടിയേക്കല്‍ (കൊഴുവനാല്‍), സുബി കുന്നത്തുപുരയിടം (വിളക്കുമാടം). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 2.45ന് പൈങ്ങുളം സെൻറ് മേരീസ് പള്ളി സെമിത്തേരിയില്‍.