എരുമേലി: താഴത്തുവീട് (കുളത്തുങ്കൽ) മുഹമ്മദ് ഷെരീഫ് (65) നിര്യാതനായി. ഭാര്യ: സഫിയ (വായ്പൂര്). മക്കൾ: ഷാമോൻ, അൻസൽന, സലീന. മരുമകൻ: സാദിഖ് (അടൂർ). ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് എരുമേലി നൈനാർ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ.