പൊൻകുന്നം: സ്വകാര്യ ബസ് സ്റ്റാൻഡിലെ ടൈംകീപ്പിങ് ഏജൻറായിരുന്ന എബ്രാംമഠത്തിൽ ഇ.ജെ. പാപ്പച്ചൻ (68) നിര്യാതനായി. ഭാര്യ: ചങ്ങനാശ്ശേരി പുതുപ്പറമ്പിൽ കുടുംബാംഗം മോളമ്മ. മക്കൾ: പ്രിൻസ് ചാക്കോ, പ്രീമ. മരുമക്കൾ: ജയേഷ്, മെർലിൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് പൊൻകുന്നം തിരുക്കുടുംബ ഫൊറോന പള്ളി സെമിത്തേരിയിൽ.