കങ്ങഴ: പത്തനാട് ഇലഞ്ഞാട്ട് (പെരുന്ന എൻറർപ്രൈസസ്) പരേതനായ പി. വാസുദേവൻ നായരുടെ ഭാര്യ ചെല്ലമ്മ (95) നിര്യാതയായി. ചങ്ങനാശ്ശേരി വാഴപ്പള്ളി (പടിഞ്ഞാറ്) കളത്തിൽ കുടുംബാംഗമാണ്. മക്കൾ: ശാന്തമ്മ, പാറുക്കുട്ടിയമ്മ, അപ്പുക്കുട്ടൻ, രാജമ്മ, രാധാമണിയമ്മ, പരേതയായ സരസ്വതിയമ്മ. മരുമക്കൾ: വി.കെ. ചെല്ലപ്പൻനായർ, സരസ്വതിയമ്മ, പരേതരായ കെ.വി. നാരായണപിള്ള, എ.വി. രാമചന്ദ്രൻ നായർ, വാസുദേവപണിക്കർ, ശ്രീധരൻ നായർ.