കുറുപ്പന്തറ: വൃക്കരോഗിയായ യുവാവ് ചികിത്സയിലിരിക്കെ കോവിഡ് ബാധിച്ച് മരിച്ചു.ഇരവിമംഗലം തുരുത്തിക്കാട്ട് ഗിരീഷാണ് (45) മരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഇന്നലെ രാവിലെയാണ് മരിച്ചത്. ഭാര്യ: സന്ധ്യ. മക്കൾ: വിഗ്നേഷ്, വൈഷ്ണവ്.