തമ്മനം: ഗാന്ധിജയന്തി റോഡ് കോച്ചേരി വീട്ടിൽ മാത്യുവിെൻറ ഭാര്യ ഫിലോമിന (61) നിര്യാതയായി. മക്കൾ: ഡോ. ഷെറിൾ മാത്യൂസ്, മെറിൾ മാത്യൂസ്. മരുമക്കൾ: കരുൺ പൗലോസ്, റിനു സണ്ണി. സംസ്കാരം പിന്നിട് കാരണകോടം സെൻറ് ജൂഡ് ചർച്ച് സെമിത്തേരിയിൽ.