കാലടി: ചൊവ്വര തൂമ്പാകടവ് ഭവാനി നിവാസിൽ (മുല്ലശ്ശേരി) പരേതനായ എം. ചന്ദ്രശേഖരെൻറ ഭാര്യ ഭവാനിയമ്മ (87) നിര്യാതയായി. മക്കൾ: ജയകുമാർ, മീനാകുമാരി, സുജാത, ശോഭ. മരുമക്കൾ: രമാദേവി (ഫാക്ട്, ഏലൂർ), ധനഞ്ജയൻ, ശശിധരൻ, പ്രകാശ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.