ബേപ്പൂർ: പരേതനായ പൈക്കാടത്തൊടി മുഹമ്മദ് മുസ്ലിയാരുടെ ഭാര്യ ഫാത്തിമാബി (76) നിര്യാതയായി. മക്കൾ: അബ്ദുൽ ലത്തീഫ്, അബ്ദുൽ സമദ്, അബ്ദുൽ സലീം, പരേതനായ അബ്ദുൽ ബഷീർ. മരുമക്കൾ: സാബിറ, ഫാത്തിമ, സക്കീന, കൗലത്ത്.