മൂവാറ്റുപുഴ: പ്രമുഖ മലഞ്ചരക്ക് വ്യാപാരി നിര്‍മല കോളജ് ജങ്ഷന് പുത്തന്‍പുരക്കല്‍ (പുല്ലുവഴിയില്‍) പരേതനായ പി.പി. കുഞ്ചാക്കോയുടെ മകന് പി.സി. ആൻറണി (അന്തപ്പായി -73) നിര്യാതനായി. ഭാര്യ: പാളയം ചെമ്പകമറ്റത്തില് കുടുംബാംഗം സിസിലാമ്മ. മക്കള്‍: വിനേക വിനോദ്, വരുണ്‍ ആൻറണി (എന്‍ജിനീയര്‍, ബി.എം.ഡബ്ല്യു ജര്‍മനി). മരുമക്കള്‍: വിനോദ് രാജന് (ദുബൈ), മിനല്‍ വരുണ്‍ (ഇന്ത്യന്‍ എംബസി, ജര്‍മനി).