മട്ടാഞ്ചേരി: ചുള്ളിക്കൽ ചുള്ളിപ്പറമ്പിൽ വീട്ടിൽ പരേതനായ റോക്കിയുടെ ഭാര്യ മാർഗരറ്റ് റോക്കി (81) നിര്യാതയായി. മക്കൾ: സി.ആർ. ജോയി, ആൻറണി, ടെൽമ, ജോളി, ജോൺസൺ, ജോബ്, സാജൻ. മരുമക്കൾ: ആലീസ്, റീമ, ജേക്കബ്, വിൻസി, മിനി, ഐറിൻ, റീജ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് ചുള്ളിക്കൽ സെൻറ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.