മട്ടാഞ്ചേരി: ദാറുസ്സലാം റോഡിൽ താമസിച്ചിരുന്ന പരേതനായ ഖലീഫാെൻറ അബ്ദുൽറഹിമാൻ കുട്ടിയുടെ മകൻ എൻ.എ. സാദിഖ് (51) ചെന്നൈ നുങ്കംപക്കത്ത് നിര്യാതനായി. ഭാര്യ: ഫാത്തിമ. സഹോദരങ്ങൾ: ഹക്കീം, റഹീം, നിസാർ, നബീസ, റംല, താഹിറ, സീനത്ത്, പരേതരായ ജലീൽ, അസീസ്, ലത്തീഫ്, നാസർ, അസ്മ. ഖബറടക്കം പിന്നീട്.