കോതമംഗലം: ഇഞ്ചൂര്‍ അന്തിനാട്ടുകുടിയില് എ.എം. തോമസിെൻറ ഭാര്യ ആലീസ് തോമസ് (65) നിര്യാതനായി. മക്കള്‍: സ്മിത ബാബു, സജിത് ടോം (തൊമ്മന്സ് ബേക്കറി ഇഞ്ചൂര്‍). മരുമക്കള്‍: കെ.വി. ബാബു (ജിവിന് സ്റ്റുഡിയോ കോതമംഗലം) കാത്തത്തുരുത്തേല് ചേലാട്, സിലി പിറവം തൊട്ടിയില്‍.