പെരുമ്പാവൂര്‍: ശാസംമുട്ടിനെത്തുടര്ന്ന് ചികിത്സ തേടിയ മധ്യവയസ്കന് കോവിഡ് ബാധിച്ച് മരിച്ചു. കണ്ടന്തറ പാറക്കല്‍ വീട്ടില്‍ പരേതനായ ഹമീദിെൻറ മകന് പള്ളിക്കവല സ്വദേശി ഷാജഹാനാണ് (55) മരിച്ചത്. ഭാര്യ: ആബിദ. മക്കള്‍: ഷെഫീഖ്, ശബന. മരുമക്കള്‍: ബബിത, നജീബ്.