പള്ളുരുത്തി: കുമ്പളങ്ങി കളത്തിത്തറ വീട്ടിൽ കൊച്ചാലിെൻറ ഭാര്യ കൗസല്യ (75) നിര്യാതയായി. മക്കൾ: ഷാജി, ഷൈനി, സജീവൻ. മരുമക്കൾ: പ്രസ, പൊന്നപ്പൻ, ദീജ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് കുമ്പളങ്ങി സ്മൃതികുടീരത്തിൽ.