പെരുമ്പാവൂർ: ഫോക്ലോർ അവാർഡ് ജേതാവും തുയിലുണർത്തുപാട്ട് കലാകാരനുമായ കീഴില്ലം പുളിയാമ്പിള്ളിൽ പി.കെ. വേലായുധെൻറ ഭാര്യ രാധ വേലായുധൻ (70) നിര്യാതയായി. മക്കൾ: പി.വി. രാധാകൃഷ്ണൻ, പി.വി. ബിനുക്കുട്ടൻ (ആർട്ടിസ്റ്റ്, മ്യൂസിയം മൃഗശാല വകുപ്പ്), പി.വി. അംബിക. മരുമക്കൾ: മിനി രാധാകൃഷ്ണൻ, പ്രിയ ബിനുക്കുട്ടൻ, പി.ആർ. മനോജ് (കെ.എസ്.ആർ.ടി.സി)