മൂവാറ്റുപുഴ: കിഴക്കേക്കര അടൂപ്പറമ്പ് അമ്പലത്തിനാൽ വീട്ടിൽ പി.എൻ. കരുണാകരൻ (റിട്ട. ആർമി -82) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതി. മക്കൾ: യമുന, ഗംഗ. മരുമക്കൾ: ബിനു, ഗിരീഷ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.