നരിക്കുനി: കല്ലായി പുളിക്കല്‍ ഹൗസില്‍ പരേതനായ അസ്സന്കോയയുടെ മകന് സാഹിര്‍ ബാബു (കേരള ആയുര്‍വേദിക് സൊസൈറ്റി-48) നിര്യാതനായി. മാതാവ്: സൈനബി. ഭാര്യ: ഷെറീന. മക്കള്‍: ഷഹദ്, ഫര്ഹാന്, സബാ സൈനബ. സഹോദരങ്ങള്‍: ഫാത്തിമ, പുളിക്കല്‍ അഷ്റഫ്, അസ്മാബി, സൗറിയ, ഹബീബ, മുജീബ് റഹ്മാന്, ജാസ്മിന്, ബുഷര്‍ ജംഹര്‍, സാബിഖ് റസല്‍.