നരിക്കുനി: നെടിയനാട് ഭരണിപ്പാറ കുത്തുകല്ലുള്ളതില്‍ പരേതനായ ഹുസൈന് ഹാജിയുടെ ഭാര്യ പാത്തുമ്മ ഹജ്ജുമ്മ (73) നിര്യാതയായി. മക്കള്‍: അബ്ദുറഹ്മാന് (ഡ്രൈവര്‍), ഖദീജ, സൗദ, ആയിശ, ഹഫ്സത്ത്, ഹാജറ. മരുമകള്‍: ഹുസൈന്, അബ്ദുല്‍ അസീസ്, അബ്ദു റസാഖ്, നാസര്‍, മുസ്തഫ, സുഹറ.