കാക്കൂർ: നടുവല്ലൂർ ആലോത്തോട്ടത്തിൽ വേലായുധൻ (68) നിര്യാതനായി. ഭാര്യ: പ്രേമമാലിനി. മക്കൾ: എം.കെ. വിനീഷ് (ആപ്പിൾ സ്റ്റുഡിയോ, കാക്കൂർ), എം.കെ. ലതീഷ് (കേരള പൊലീസ്). മരുമക്കൾ: മീഷ്മ, ധനശ്രീ.