മാവൂർ: മേച്ചേരിക്കുന്ന് പരേതനായ പോത്തുംപിടാക്കൽ വേലായുധെൻറ ഭാര്യ കാർത്യായനി (75) നിര്യാതയായി. മക്കൾ: വിവേകാനന്ദൻ, വനജ, പരേതനായ ഗണേശൻ, സുധീർ, രതീഷ്, സുഭാഷിണി. മരുമക്കൾ: അജിത, ബാലൻ, ശ്രീജ, നിർമല, സുധാകരൻ, സുമലത.