മുക്കം: മൂത്തേടത്ത് ഇല്ലത്ത് ശിവകരൻ നമ്പൂതിരി (63) നിര്യാതനായി. ഗുരുവായൂർ കീഴ്ശാന്തിയായിരുന്നു. ഭാര്യ: അനിത. മക്കൾ: അഖിലേഷ്, അഖില. മരുമക്കൾ: ശ്രീജിത് ചെറുതയുർ, വന്ദന. സഹോദരങ്ങൾ: വാസുദേവൻ നമ്പൂതിരി, മുരളീധരൻ നമ്പൂതിരി, പ്രഭാവതി, ഗിരിജ, പരേതരായ നാരായണൻ നമ്പൂതിരി, സുബ്രഹ്മണ്യൻ നമ്പൂതിരി, വിഷ്ണുനമ്പൂതിരി.