കൂടരഞ്ഞി: കോരല്ലൂർ യശോദ (80) നിര്യാതയായി. മക്കൾ: ശിവാനന്ദൻ, ദേവി (റിട്ട. പഞ്ചായത്ത്സെക്രട്ടറി, തിരുവമ്പാടി), പരേതനായ ഗോവിന്ദൻ. മരുമക്കൾ: തങ്കമണി, ഗീത. സഹോദരങ്ങൾ: ശ്രീധരൻ, പരേതനായ മാധവൻ.