ബാലുശ്ശേരി: നിർമല്ലൂർ പരേതനായ കോയിപറമ്പത്ത് കുഞ്ഞിക്കണ്ണെൻറ ഭാര്യ കല്യാണി (97) നിര്യാതയായി. മക്കൾ: സുമതി, ചന്ദ്രിക, സരോജിനി, രാജൻ (റിട്ട. അധ്യാപകൻ), വിലാസിനി, പരേതനായ രമേശൻ (പൊലീസ്). മരുമക്കൾ: ചോയിക്കുട്ടി, നാരായണൻ, ഭരതൻ, അശോകൻ, ശ്രീജ.