നരിക്കുനി: പുല്ലാളൂർ മച്ചക്കുളം പൊന്മിളി അഹ്മദ് കുട്ടി (68) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: അബ്ദുൽ റസാഖ്, ഷാഹുൽ ഹമീദ്, സുബൈർ. മരുമക്കൾ: മുനീറ, നുസ്റത്ത്, ശരീഫ.