ചാത്തമംഗലം: പടിഞ്ഞാറെ തുവ്വക്കടവത്ത് അപ്പു വൈദ്യർ (95) നിര്യാതനായി. ഭാര്യ: പരേതയായ കല്യാണി. മക്കൾ: ലീല, ഉണ്ണികൃഷ്ണൻ, രവീന്ദ്രൻ. മരുമക്കൾ: സേതുമാധവൻ, വിജയകുമാരി, ഗീത.