തിരൂരങ്ങാടി: കെ.സി റോഡ് പരേതനായ അരീക്കാട്ട് അബ്ദുറഹ്മാെൻറ മകൻ അരീക്കാട്ട് ഹംസ (63) നിര്യാതനായി. ഭാര്യ: സി.പി. ഖൈറുന്നിസ. മക്കൾ: ഹസീബ് (ദുബൈ), അൽത്താഫ്, അൻസിഫ്. മരുമകൾ: നജ്ല (കോഡൂർ). സഹോദരങ്ങൾ: മൊയ്തീൻ കുട്ടി, അബ്ദുൽ കരീം, മുഹമ്മദ് ഹനീഫ, ഫൈസൽ, അബ്ദുന്നാസർ, സുബൈദ, ജമീല, പരേതയായ സഫിയ.