കൽപകഞ്ചേരി: മാമ്പ്ര പരേതനായ കല്ലാർമംഗലം മുഹമ്മദിെൻറ മകൻ ഹംസ (57) നിര്യാതനായി. മാതാവ്: തിത്തിക്കുട്ടി. ഭാര്യ: റുഖിയ. മക്കൾ: നൗഫൽ (അൽഐൻ), അഫ്സൽ, റുക്സാന, സുഫൈറ, ഷറീന (അധ്യാപിക, എം.എ മൂപ്പൻ സ്പെഷൽ സ്കൂൾ). മരുമക്കൾ: ഹസൻ (കാട്ടിലങ്ങാടി). സഹോദരങ്ങൾ: അബ്ദുറസാഖ്, അലി (ഇരുവരും ദുബൈ), മൊയ്തീൻ, അഷ്റഫ്, ഖദീജ, ആസ്യ.ഹംസ