കോട്ടക്കൽ: കിഴക്കേ കോവിലകത്തെ ചെറിയേട്ടൻ രാജ (85) കോട്ടപ്പടി ‘പൂർണിമ’യിൽ നിര്യാതനായി. ഭാര്യ: നിലമ്പൂർ കോവിലകത്തെ രത്നകുമാരി തമ്പാട്ടി. മക്കൾ: സതീഷ്, മഞ്ജുള, ദേവരാജ്, അജിത്, പ്രദീപ്. മരുമക്കൾ: ഗീത, ഉണ്ണികൃഷ്ണൻ ഏറാടി, രാധിക, ശാന്തിർമയി, മനീഷ വർമ.