കുറുവ: ചക്രതൊടി ഹംസ മുസ്ലിയാർ (80) നിര്യാതനായി. ഭാര്യ: പരേതയായ മർയം കൊന്നോല. മക്കൾ: ഹക്കീം മുസ്ലിയാർ (ഖത്തീബ്, തോട്ടക്കര ജുമാ മസ്ജിദ്), മൻസൂർ, ഷാഹിന, ആമിർ അഹ്സനി, അമ്മാർ, ആതിഖ, ഫാത്തിമ. മരുമക്കൾ: റഹ്മത്ത് ചക്രതൊടി (വറ്റലൂർ), റസിയാബി പുറ്റിയൻചാലിൽ (ചീക്കോട്), ഹുസൈൻ ചെട്ടിയാൻതൊടി (എരുമത്തടം), സൈനബ പുള്ളാടൻ (ഒറ്റത്തറ), റാബിയ കോഴിപ്പള്ളി (വറ്റലൂർ നെച്ചിക്കുത്ത്പറമ്പ്), അരീപ്പറമ്പൻ അബ്ദുൽ അസീസ് പാങ്ങ് (അബൂദബി), ഷറഫുദ്ദീൻ ലത്വീഫി കല്ലൻകുന്നൻ (പാങ്ങ്).