പൊന്നാനി: പുതുപൊന്നാനി ഹൈദ്രോസ് പള്ളിക്ക് വടക്കു ഭാഗം പരീച്ചിെൻറ ബീരു (60) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഇസ്ഹാഖ്, ഷഫീഖ്, ജുബൈരിയ, ദുബയ്യ, സൗദ, ആയിശ.