മലപ്പുറം: കാട്ടുങ്ങലിലെ പരേതനായ ചോല അബ്ദുല്ലത്തീഫിെൻറ ഭാര്യ മങ്കരതൊടി സക്കീന (53) നിര്യാതയായി. പിതാവ്: ഹാജിയാർപള്ളിയിലെ മങ്കരതൊടി ചേക്കു ഹാജി. മാതാവ്: പരേതയായ പരി ഫാത്തിമ. മക്കൾ: റിയാസ്, നജീബ, നവാസ്, നിബ്രാസുൽ ഹഖ്. മരുമക്കൾ: സക്കീർ മഞ്ചേരി, ഷഹാന, മുബീന, മിനു ഷഹ്മ .