പല്ലശ്ശന: പാറക്കളം മൊയ്തീൻ (65) നിര്യാതനായി. ഭാര്യ: റസിയ. മക്കൾ: മുഹമ്മദ് സുബൈർ (വനം വകുപ്പ്), സുബൈന ബീഗം (ആരോഗ്യ വകുപ്പ്) സുധീർ (പല്ലശ്ശന അഗ്രികൾചറൽ ഇംപ്രൂവ്മെൻറ് കോഓപറേറ്റിവ് സൊസൈറ്റി). മരുമക്കൾ: ഫജീത, സഫാന. സഹോദരങ്ങൾ: സുലൈമാൻ, റഹ്മത്ത്, സഹാവുദ്ദീൻ, ബദറുന്നീസ, കബീർ.