പത്തിരിപ്പാല: മങ്കര മഞ്ഞക്കര കുറ്റിപ്പട്ടി വീട്ടിൽ കെ.വി. വാസു (80) നിര്യാതനായി. ഭാര്യ: അമ്മു കുട്ടി. മക്കൾ: ശിവദാസൻ (സൗദി), ശ്രീനിവാസൻ (പൊലീസ്, വാളയാർ), രതിഷ് (ആർമി), ഉഷ (ഷീബ), ഷീജ. മരുമക്കൾ: കെ. ബീന, കെ. സുമം, എസ്. ശ്രീജ, പി.കെ. രാജൻ, എം. രവീന്ദ്രൻ.