ചെർപ്പുളശ്ശേരി: നെല്ലായ മുതുകുറുശ്ശി വാരിയത്ത് ശങ്കരവാരിയർ (94) നിര്യാതനായി. ഭാര്യ: ഭാനുമതി. മക്കൾ: സാവിത്രി, ഹരിശങ്കർ, ഗിരിജ, മധുസൂദനൻ, പരേതനായ കുഞ്ഞികൃഷ്ണൻ. മരുമക്കൾ: ഇന്ദിര, വത്സല, കൃഷ്ണദാസ്, സജിത, പരേതനായ അച്യുതവാരിയർ.