ചെർപ്പുളശ്ശേരി: നെല്ലായ പൊട്ടച്ചിറ പറപ്പത്തൊടി പരേതനായ ജനാർദനൻ നായരുടെ ഭാര്യ ചിന്നമ്മു അമ്മ (90) നിര്യാതയായി. മക്കൾ: ശങ്കരനാരായണൻ, ജയശ്രീ, വിനോദിനി, നന്ദിനി, ഗീത. മരുമക്കൾ: പാർവതി, ഉണ്ണികൃഷ്ണൻ, വാസുദേവൻ, ശ്രീകുമാർ, പരേതനായ വാസുദേവൻ നായർ.