കുനിശ്ശേരി: മാടമ്പാറ കാട്ടിൽ വീട്ടിൽ പരേതനായ പഴണിമലയുടെ മകൻ ദേവൻ (59) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മകൻ: അഭിനന്ദ്. സഹോദരങ്ങൾ: ശിവദാസൻ, സുന്ദരൻ, പരേതനായ കണ്ടുണ്ണി.