കോട്ടായി: കീഴത്തൂർ മഠത്തിൻപടി വീട്ടിൽ മണപ്പുള്ളി (83) നിര്യാതനായി ഭാര്യ: ചിന്ന. മക്കൾ: അയ്യപ്പൻ, രാജൻ, കല്യാണി. മരുമക്കൾ: ജയശ്രീ, പത്മാവതി, തങ്കപ്പൻ.