പട്ടാമ്പി: വിളയൂർ ഉരുണിയൻ പുലാക്കൽ ചേന്നൻ (79) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ബിജു, വിനു. മരുമക്കൾ: ബിനു, കൃഷ്ണ.