എടവണ്ണപ്പാറ: പറപ്പൂർ ചെറിയാപറമ്പ് ചെറുതടത്തിൽ അലവിക്കുട്ടിയുടെ ഭാര്യ തസ്നി (40) നിര്യാതയായി. മക്കൾ: അസ്ഹർ ജമാൻ, അഫ്ന ജാസ്മിൻ, മുഹമ്മദ് അനസ്, ഫാത്തിമ ജന്ന. പിതാവ്: അബ്ദുല്ല.