പാണായി: പരേതനായ മുണ്ടക്കുളം മാനുവിെൻറ ഭാര്യ ജാനകി (94) നിര്യാതയായി. മക്കൾ: രാജൻ, ചന്ദ്രൻ, ബേബി, തങ്കം. മരുമക്കൾ: വാസു (നിലമ്പൂർ), ഗീത (അങ്ങാടിപ്പുറം), പരേതനായ വേലു.