കുന്നംകുളം: കോട്ടയിൽ റോഡിൽ ചെറുവത്തൂർ ബേബിയുടെ ഭാര്യ ലൂസി (73) നിര്യാതയായി. മക്കൾ: ബിജു സി. ബേബി (കുന്നംകുളം നഗരസഭ കൗൺസിലർ, മണ്ഡലം കോൺഗ്രസ് പ്രസിഡൻറ്, പടക്ക വ്യാപാരി), ജോജു സി. ബേബി (സ്റ്റേഷനറി വ്യാപാരി). മരുമക്കൾ: മേരി, അൻസു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ആർത്താറ്റ് സെൻറ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ.