പട്ടർനടക്കാവ്: വലിയ പറപ്പൂർ റേഷൻ ഷോപ്പിന് സമീപം തോട്ടേക്കാട്ടിൽ കറപ്പൻ (70) നിര്യാതനായി. മരംവെട്ട് തൊഴിലാളിയായിരുന്നു. ഭാര്യ: സരോജിനി. മക്കൾ: ബിനീഷ്, നിഷ. മരുമകൻ: മനോജ് (നിറമരുതൂർ).