കാഞ്ഞാണി: ഭാരതീയ വിദ്യാഭവൻ സ്കൂളിന് സമീപം പടിഞ്ഞാറൂട്ട് വീട്ടിൽ പരേതയായ നാണിക്കുട്ടി അമ്മയുടെ മകൾ വിജയലക്ഷ്മി (71) നിര്യാതയായി. സഹോദരങ്ങൾ: ഭാനുമതി അമ്മ, ശാന്തകുമാരി, രവീന്ദ്രനാഥ്, പരേതനായ ഉണ്ണികൃഷ്ണൻ.