കരിപറമ്പ്: കരിപറമ്പ് മൂസ സ്റ്റോർ ഉടമ കുന്നുമ്മൽ മൂസ ഹാജിയുടെ ഭാര്യ വിളമ്പത്ത് ഫാത്തിമാമ്മ ഹജ്ജുമ്മ (63) നിര്യാതയായി. മക്കൾ: മുഹമ്മദ് അലി, മുഹമ്മദ് റിയാസ്, ശിഹാബ്, ഹബീബ, സാജിദ, ഹസീന. മരുമക്കൾ: അബൂബക്കർ (പാക്കടപൊറായ്), അബ്ദുൽ റഷീദ് (ചുഴലി), അബ്ദുന്നാസർ (കക്കാട്), ഫെമിന (വളാഞ്ചേരി), ഫസീല, സുമയ്യ.