പൊന്നുക്കര: ശാന്തി സദന് വൃദ്ധസദനത്തിലെ അന്തേവാസി മറ്റം കാക്കശ്ശേരി തോമാസ് (82) നിര്യാതനായി. റിട്ട. സൈനിക ഓഫിസറാണ്. ഭാര്യ: പരേതയായ ലയോണി. മക്കള്‍: വിന്‍സൻറ്, മര്ഗ്രറ്റ്, ആന്‍സി (അധ്യാപിക, ദേവമാത പബ്ലിക് സ്കൂള്‍, തൃശൂര്‍) മരുമക്കള്‍: റൂബി, റാഫേല്‍ (യു.എസ്.എ).